നെടുമങ്ങാട് കടയ്ക്കു നേരെ ബോംബേറ്.

തിരുവനന്തപുരം: നെടുമങ്ങാട് കടയ്ക്കു നേരെ ബോംബേറ്. വാളിക്കോട് ജം​ഗ്ഷനിൽ പ്രവർത്തിക്കുന്ന ഷെർഷാദിന്റെ ബേക്കറിക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെ അജ്ഞാത സംഘം ബോംബെറിഞ്ഞത്. രാത്രി കട അടക്കുന്നതിനിടെയായിരുന്നു സംഭവം. വൈകുന്നേരം പ്രദേശത്ത് ചിലർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി പതിനൊന്നാം കല്ലിൽ വെച്ച് ഒരു ഓട്ടോറിക്ഷക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്നാണ് കടയ്ക്ക് നേരെ ബോംബെറുണ്ടായത്.  

Exit mobile version