നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും.

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ചാൻസലർമാരായി വിദ്യാഭ്യാസ വിചക്ഷണൻമാരെ നിയമിക്കുന്നതിനുള്ള ബിൽ സമ്മേളനത്തിൽ കൊണ്ടുവരും.

Exit mobile version