തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരും. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതെ മടക്കിയതോടെ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പത്മ പുരസ്കാര ശുപാർശക്കായി മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ സമിതിയെയും രൂപീകരിച്ചു. തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസിന് പിന്നാലെ പോകേണ്ടതില്ലെന്നാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. ഓർഡിനൻസിന് പകരം വരുന്ന സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനിച്ചത്. നേരത്തെ ഓർഡിനൻസ് അംഗീകാരത്തിനായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി ഗവർണർ ഓർഡിനൻസ് മടക്കിയിരുന്നു.
നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.
-
by Infynith - 110
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago