ടെക്‌നോപാര്‍ക്കില്‍ മിയാവാക്കി വനം


സംസ്ഥാനത്തെ ഐടി പാർക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാർക്കിന് സ്വന്തം. 20 സെന്റിൽ ഒരുക്കിയ മിയാവാക്കി വനത്തിൽ 210 വർഗത്തിലെ 1300ൽ അധികം മരങ്ങളുണ്ട്‌. കേരള ഐടി പാർക്‌സിന്റെയും വിവിധ കമ്പനികളുടെയും സഹകരണത്തോടെ ടെക്‌നോപാർക്ക് റോട്ടറി ക്ലബ്ബാണ്‌ വനം ഒരുക്കിയത്‌. 

Exit mobile version