ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) രണ്ട് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം ഏപ്രിൽ അഞ്ചാം തീയതി കോളറ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോളജ് അധികൃതർ മറ്റ് വിദ്യാർഥികളിൽ നടത്തിയ പരിശോധനയിൽ 45 വിദ്യാർഥികൾക്കും കൂടി രോഗബാധ കണ്ടെത്തി. ബിഎംസിആർഐയുടെ വനിത ഹോസ്റ്റലിൽ തമാസിക്കുന്ന വിദ്യാർഥിനികളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗബാധിതരായ വിദ്യാർഥിനികളിൽ വയറിളക്കവും നിർജ്ജലനീകരണവും മറ്റ് വയറ് സംബന്ധമായ അസ്വസ്ഥകളുമാണ് രോഗലക്ഷണങ്ങളായി കണ്ടെത്തിയത്രോഗബാധിതരായ 47 വിദ്യാർഥികളെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു.
ജലക്ഷാമം കൊണ്ട് വലയുന്ന ബെംഗളൂരു നഗരത്തിൽ കോളറ വ്യാപനവും.
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago