കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. പുതുതായി പണി നടക്കുന്ന സർജിക്കൽ ബ്ലോക്കിലാണ് തീപടർന്നത്. അടുത്തുള്ള കെട്ടിടങ്ങളിൽനിന്ന് രോഗികളെ പൂർണമായും ഒഴിപ്പിച്ചു.

Exit mobile version