കെ.വാസുകി ലാന്‍ഡ് റവന്യൂ കമ്മീഷണർ

തിരുവനന്തപുരം ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി  സര്‍ക്കാര്‍. കെ.വാസുകിയെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. വിശ്വനാഥ് സിന്‍ഹയാണ് പുതിയ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി. 

രത്തന്‍ ഖേല്‍ക്കറിനെ ടാക്‌സ്, എക്‌സൈസ് വകുപ്പ് സെക്രട്ടറിയായും ജാഫര്‍ മാലിക്കിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.

Exit mobile version