കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.  ബുധനാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും  360 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.

360 രൂപ കൂടിയതോടെ ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 37,760 രൂപയും ഗ്രാമിന് 4,720 രൂപയുമാണ് വില.

Exit mobile version