ഇന്ത്യൻ റെയിൽവേ പുതിയ ടൈം ടേബിൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 2023 സെപ്‌റ്റംബർ 30-ന് ട്രെയിൻ സർവീസുകൾക്കായുള്ള പുതിയ ടൈംടേബിൾ റെയിൽവേ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സൂചനകള്‍. റെയില്‍വേ പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് ഒക്ടോബർ 1 മുതൽ രാജ്യത്തെ നിരവധി ട്രെയിനുകളുടെ സമയം മാറുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് 100 ലധികം ട്രെയിനുകളുടെ സമയം മാറ്റാൻ റെയിൽവേ തീരുമാനിച്ചിരിയ്ക്കുകയാണ്.
പുതിയ റെയില്‍വേ ടൈം ടേബിൾ പൂർണ്ണമായും തയ്യാറാണ്.