ആലപ്പുഴ : എ.സി റോഡ് നവീകരണത്തിന് പുതുക്കിപ്പണിയുന്ന കിടങ്ങറ – മുട്ടാർ പാലത്തിന്റെ ബോസ്ട്രിങ് ആർച്ച് കോൺക്രീറ്റിങ് തുടങ്ങി. എസി റോഡ് നവീകരണ പ്രോജക്ടിനൊപ്പം റീബിൽഡ് കേരള പദ്ധതിയും ചേർന്നാണ് പാലം പുതുക്കിപ്പണിയുന്നത്. എസി റോഡ് നവീകരണത്തിൽ കിടങ്ങറപാലത്തിന്റെ മധ്യഭാഗത്തായി ബന്ധിപ്പിക്കുന്ന തരത്തിലാണ് മുട്ടാർ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. പഴയ കിടങ്ങറപാലത്തിന് താഴെ ഭാഗത്തെത്തി പാലത്തിന് അരികിലൂടെ റോഡിലേക്ക് കയറുന്ന തരത്തിലായിരുന്നു മുട്ടാർ പാലവും റോഡും നിർമിച്ചത്. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണവും ചുരുക്കം പ്രദേശവും ഒഴിച്ചാൽ എ സി റോഡിൽ ടാറിങ് അടക്കം പൂർത്തിയായിട്ടുണ്ട്.
എ.സി റോഡ് നവീകരനവീകരണം; കിടങ്ങറ – മുട്ടാർ പാലത്തിന്റെ ബോസ്ട്രിങ് ആർച്ച് കോൺക്രീറ്റിങ് തുടങ്ങി.
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago