തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരേ കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചു. അദ്ദേഹത്തിനെതിരേ ഉയർന്ന പരാതിയെക്കുറിച്ച് എൽദോസ് നൽകിയ വിശദീകരണത്തിൽ പാർട്ടി നേതൃത്വം പൂർണ തൃപ്തരല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നു പാർട്ടി നേതത്വം വിലയിരുത്തി. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനം നിലനിർത്തി, കെപിസിസി, ഡിസിസി ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ആറു മാസത്തേക്ക് എൽദോസിനെ സസ്പെൻഡ് ചെയ്തതു. ആറു മാ,ത്തെ നിരീക്ഷണത്തിനു ശേഷം സസ്പെൻഷൻ കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
എൽദോസ് കുന്നപ്പള്ളിക്കെതിരേ കെപിസിസി നടപടി,ആറു മാസത്തേക്ക് സസ്പെൻഷൻ
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago