ആര്യാടന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരിലെത്തും

തൃശൂർ : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരിലെത്തും. ഭാരത് ജോഡോ യാത്രയുടെ വിശ്രമ ഇടവേളയിൽ തൃശ്ശൂരിൽ ന്നും നിലമ്പൂരിലേയ്ക്ക് റോഡ് മാർഗ്ഗം പുറപ്പെട്ട രാഹുൽ ഗാന്ധി പന്ത്രണ്ട് മണിയോടെ അവിടെയെത്തും. തിരികെ ഹെലികോപ്റ്റർ മാർഗം ഒരു മണിക്ക് വടക്കാഞ്ചേരിയിൽ തിരിച്ചെത്തി യാത്ര പുനരാരംഭിക്കും.

Exit mobile version