അന്തർവാഹിനി പദ്ധതിയിൽ നിന്നും പിൻവാങ്ങി ഫ്രാൻസ്‌

040730-N-1234E-002 Groton, Conn. (July 30, 2004) - The nationÕs newest and most advanced nuclear-powered attack submarine and the lead ship of its class, PCU Virginia (SSN 774) returns to the General Dynamics Electric Boat shipyard following the successful completion of its first voyage in open seas called "alpha" sea trials. Virginia is the NavyÕs only major combatant ready to join the fleet that was designed with the post-Cold War security environment in mind and embodies the war fighting and operational capabilities required to dominate the littorals while maintaining undersea dominance in the open ocean. Virginia and the rest of the ships of its class are designed specifically to incorporate emergent technologies that will provide new capabilities to meet new threats. Virginia will be delivered to the U.S. Navy this fall. U.S. Navy photo by General Dynamics Electric Boat (RELEASED)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‌ തൊട്ടുമുമ്പായി നിർണായകമായ അന്തർവാഹിനി പദ്ധതിയിൽ നിന്നും ഫ്രാൻസ്‌ പിൻമാറി.
ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി ബുധനാഴ്‌ച പാരീസിൽ എത്താനിരിക്കെയാണ്‌ പി 751 പദ്ധതിയിൽനിന്ന്‌ ഫ്രാൻസ്‌ നേവൽ ഗ്രൂപ്പ്‌ പിൻവാങ്ങിയത്‌. ഫ്രഞ്ച് സർക്കാർ നിയന്ത്രണത്തിലുള്ളതാണ്‌ ഫ്രാൻസ്‌ നേവൽ ഗ്രൂപ്പ്‌. പദ്ധതിയിലെ എയർ ഇൻഡിപെൻഡന്റ്‌ പ്രൊപ്പൽഷൻ സംവിധാനവുമായി ബന്ധപ്പെട്ട ഉപാധികളോടുള്ള വിയോജിപ്പിനെ തുടർന്നാണ്‌ പിൻവാങ്ങൽ.

Exit mobile version