അട്ടപ്പാടി മധു കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: അട്ടപ്പാടി മധു കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ. മണ്ണാർക്കാട് വിചാരണക്കോടതിയുടെ ഉത്തരവിനാണ് തിങ്കളാഴ്‌ച വരെ സ്റ്റേ. വിചാരണക്കോടതിക്ക് എങ്ങനെ പ്രതികളുടെ ജാമ്യം റദ്ദാക്കാനാകും എന്ന് ഹൈക്കോടതി ചോദിച്ചു

Exit mobile version