ഹമാസ് 126 പേരെ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം.

ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 150 ഇസ്രായേലികളും വിദേശികളും തടവിലാക്കപ്പെട്ടതായാണ് അധികൃതർ ആദ്യം കണക്കാക്കിയത്. ഹമാസ് 126 പേരെ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 150 ഇസ്രായേലികളും വിദേശികളും തടവിലാക്കപ്പെട്ടതായാണ് അധികൃതർ ആദ്യം കണക്കാക്കിയത്. തെക്കൻ ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയ സ്ഥലങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി തിരിച്ചറിഞ്ഞതിന് ശേഷം ബന്ദികളുടെ എണ്ണം ഉയർന്നതായി ഇസ്രായേൽ അധികൃതർ പറഞ്ഞു.

ബന്ദിയാക്കപ്പെട്ടവരിൽ ഇസ്രായേൽ പത്രപ്രവർത്തകൻ ഒഡെഡ് ലിഫ്ഷിറ്റ്സ് (83) ഉൾപ്പെടുന്നു. ബന്ദികളെന്ന് കരുതുന്നവരിൽ എട്ട് ജർമ്മൻകാരും അഞ്ച് യുഎസ് പൗരന്മാരും രണ്ട് മെക്സിക്കൻ പൗരന്മാരും ഇസ്രായേലികളും ഉൾപ്പെടുന്നു. ഗസയിൽ ഹമാസ് ബന്ദികളാക്കിയതായി കരുതപ്പെടുന്ന എട്ട് പേരുടെ കേസുകൾ ജർമ്മൻ സർക്കാർ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.ബന്ദിയാക്കപ്പെട്ടവരിൽ ഇസ്രായേൽ പത്രപ്രവർത്തകൻ ഒഡെഡ് ലിഫ്ഷിറ്റ്സ് (83) ഉൾപ്പെടുന്നു. ബന്ദികളെന്ന് കരുതുന്നവരിൽ എട്ട് ജർമ്മൻകാരും അഞ്ച് യുഎസ് പൗരന്മാരും രണ്ട് മെക്സിക്കൻ പൗരന്മാരും ഇസ്രായേലികളും ഉൾപ്പെടുന്നു. ഗസയിൽ ഹമാസ് ബന്ദികളാക്കിയതായി കരുതപ്പെടുന്ന എട്ട് പേരുടെ കേസുകൾ ജർമ്മൻ സർക്കാർ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

Exit mobile version