സ്‌പീക്കർ എ എൻ ഷംസീറിന് വൻ സ്വീകരണം

സ്‌പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ സ്‌പീക്കർ എ എൻ ഷംസീറിന്‌ തലശേരി റെയിൽവെ സ്‌റ്റേഷനിൽ ഉജ്വല വരവേൽപ്‌. വെള്ളി രാവിലെ 8മണിയോടെ മംഗളൂരു എക്‌സ്‌പ്രസിനെത്തിയ സ്‌പീക്കറെ മണ്ഡലത്തിലെ ജനങ്ങളും രാഷ്‌ട്രീയ–-സാമൂഹ്യ നേതാക്കളും ചേർന്ന്‌ സ്വീകരിച്ചു.

Exit mobile version