സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട്‌ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്‌ ഓഫീസുകളിലും, കേന്ദ്രങ്ങളിലും എൻഐഎ, ഇഡി റെയ്‌ഡ്‌. വിവിധയിടങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുമായി ബന്ധപ്പെട്ടാണ്‌ പരിശോധന. പുലർച്ചെ തുടങ്ങിയ റെയ്‌ഡ്‌ തുടരുകയാണ്‌. വിവിധയിടങ്ങളിൽ നിന്നായി നാല്‌ നേതാക്കൾ കസ്‌റ്റഡിയിലായിട്ടുണ്ട്‌.

Exit mobile version