യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫ ബിൻ സയിദ്‌ അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫ ബിൻ സയിദ്‌ അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും ആദ്യ ഭരണാധികാരിയായ ഷെയ്‌ഖ്‌ സയിദിന്റെ മകനുമാണ്‌. 

യുഎഇയെ ഇന്നുകാണുന്ന വികസന കുതിപ്പിലേക്ക്‌ നയിച്ച ഭരണാധികാരിയാണ്‌ . എമിറൈറ്റ്‌സ്  ഓഫ്‌ അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്

Exit mobile version