പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്

പഞ്ചാബ്‌ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രവചനങ്ങള്‍ തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്  BJPയില്‍ ചേരുന്നു. അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടിയും  ബിജെപിയില്‍ ലയിയ്ക്കും.  

റിപ്പോര്‍ട്ട് അനുസരിച്ച്  തിങ്കളാഴ്ച ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേരുക.

Exit mobile version