തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഇടതു മുന്നണി യോഗം. ഗവർണറുടേത് സംഘപരിവാർ അജണ്ടയെന്ന് വിമർശനം. കേരള സർവകലാശാലകളിൽ ആർഎസ്എസ് അനുകൂലികളെ തിരുകിക്കയറ്റാൻ ശ്രമമെന്നും യോഗം വിമർശിച്ചു. രാജ്ഭവന് മുന്നിൽ അടുത്ത മാസം 15ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.അതേസമയം കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ അഞ്ച് വിസിമാരുടെ കാര്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കാൻ സാധ്യത. സർക്കാറിനോടും വിസിമാരോടും ഗവർണ്ണർ വിശദീകരണം ചോദിക്കും.
ഗവർണർക്കെതിരെ വിമർശനവുമായി ഇടതു മുന്നണി യോഗം
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago