കൊല്‍ക്കത്തയെ തകർത്ത് ലഖ്‌നൗ പ്ലേ ഓഫിൽ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേ ഓഫിൽ. ലഖ്‌നൗ രണ്ട് റണ്‍സിനാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. അവസാന ഓവറുകളില്‍ റിങ്കു സിംഗും സുനില്‍ നരെയ്‌നും നടത്തിയ വെടിക്കെട്ട് ഫലം കണ്ടില്ല.

Exit mobile version