കശ്മീരിൽ നിന്ന് അഫ്ഗാനിലെ ആയുധങ്ങൾ പിടിച്ചു

കശ്മീരിൽ നിന്നും പിടിക്കപ്പെടുന്ന ആയുധങ്ങളിൽ ഏറെയും അഫ്ഗാനിൽ നിന്നുള്ളവയാണെന്ന് കരസേനാ മേധാവി എംഎം നരവാനെ. ഇത് ഏറെ ജാഗ്രതയോടെ കാണുന്നെന്നും നരവാനെ പറഞ്ഞു. ഭീകരതയുടെ കാര്യത്തിൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തുന്നതിന് മുമ്പേ ഇന്ത്യ മുന്നറിയിപ്പ് നൽകിയ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും നരവാനെ വ്യക്തമാക്കി.

Exit mobile version