എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം

എസ്‌എഫ്‌ഐ  34–-ാം സംസ്ഥാന സമ്മേളനത്തിന്‌ തിങ്കളാഴ്‌ച അനശ്വര രക്തസാക്ഷികളായ സെയ്‌താലിയുടെയും മുഹമ്മദ്‌ മുസ്‌തഫയുടെയും സ്‌മരണകൾ തുടിക്കുന്ന മണ്ണിൽ തുടക്കമാകും. 

ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌  സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പതാക ഉയർത്തും. ചൊവ്വാഴ്‌ച അരലക്ഷം വിദ്യാർഥികളുടെ റാലിക്കുശേഷം വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

Exit mobile version