ആലപ്പുഴ എഴുപുന്നയിൽ എൽഡിഎഫ്‌ വിജയിച്ചു .

ആലപ്പുഴ : എഴുപുന്ന നാലാം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി കെ പി സ്‌മിനീഷാണ്‌ ജയിച്ചത്‌. പഞ്ചായത്തംഗം സിപിഐ എമ്മിലെ സത്യപ്പന്റെ മരണത്തെത്തുടർന്ന്‌ തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം – 46. സന്ദീപ്‌ സെബാസ്‌റ്റ്യൻ –- യുഡിഎഫ്‌, ഷാബുമോൻ – ബിജെപി എന്നിവരയിരുന്നു മറ്റ്‌ സ്ഥാനാർഥികൾ.

Exit mobile version