അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്‌

അമേരിക്കയിൽ പള്ളിയിലും മാർക്കറ്റിലുമുണ്ടായ വെടിവയ്‌പിൽ മൂന്ന്‌ പേർ കൊല്ലപ്പെട്ടു. ഏഴ്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്‌ച സതേൺ കാലിഫോർണിയയിലെ പ്രസ്‌ബൈറ്റീരിയൻ പള്ളിയിലും ഹൂസ്റ്റണിലെ ഫ്ലീ മാർക്കറ്റിലുമാണ്‌ ഞായറാഴ്‌ച വെടിവയ്‌പുണ്ടായത്‌.

Exit mobile version